April 6, 2025

21 thoughts on “‘അന്റാര്‍ട്ടിക്കയില്‍ പച്ചപ്പ് വരുന്നു ! ഉറപ്പായും ചത്തു പോകും’ | Why is Antarctica Turning Green?

  1. അതിന് മനുഷ്യൻ എന്ത് ചെയ്യണം? എന്തു ചെയ്തിടാ?
    ഇതു പ്രകൃതിയാണ് സാർ അതിനെ ആർക്കും നിയന്ത്രിക്കാൻ സാധിക്കില്ല. അത് അങ്ങനെ സ്വാഭാവികമായി മാറ്റങ്ങൾ ഉണ്ടാവും.

  2. മഴ, വെയിൽ, മഴ, വെയിൽ, കാലാവസ്ഥ വേഗം വേഗം change ആകുന്നുണ്ട്. നമ്മുടെ കണക്ക് അല്ല പ്രകൃതിയുടെ.

  3. എല്ലാം നാശോന്മുഖമാണ് ശാസ്ത്രജ്ഞാ. ഭൂമിയുണ്ടായപ്പം ഇപ്പോൾ കാണുന്ന ജീവജാലങ്ങൾ ഉണ്ടായിരുന്നോ ? ഇടക്ക് വന്ന മനുഷ്യൻ ഈ ഭൂമി ഉള്ളിടത്തോളം കാലം ജീവിക്കണം എന്ന ചിന്ത അത്യാഗ്രഹമാണ്. എല്ലാം നശിക്കും വീണ്ടും ഉണ്ടാവും. മറ്റൊരു രൂപത്തിൽ .

  4. ഇവിടെ മെയ് 15 നെ തുടങ്ങിയ മഴ ഇന്ന് ഒക്ടോബർ 20നിന്നിട്ടില്ല കണ്ണൂർ ജില്ല പെരുമ്പടവ്

  5. അതൊക്കെ പ്രകൃതി നോക്കിക്കോളും… മനുഷ്യൻ നോക്കി നോക്കിയാണ് പ്രകൃതി ഇങ്ങനെ മൂഞ്ചി തെറ്റി ഇരിക്കുന്നത്…. ഇജ്ജാതി ഒരു ബുജികളുടെ ഇടയ്ക്കിടെ ഉള്ള ഓരോ മുന്നറിയിപ്പുക്കൾ

  6. അന്റാർട്ടിക്കയിൽ മഞ്ഞു കൂടുക ആണ് ചെയ്തത്, ഈ പതിറ്റാണ്ടിൽ.

  7. അതെ sir എനിക്കും സഹിക്കാൻ വയ്യാ എന്നും അസുഖങ്ങൾ സഹിക്കാൻ പറ്റുന്നില്ല 😢😢😢

  8. ടവലപ്പിങ് കുറക്കണം ബില്ല്ഡിഗ് കെട്ടി കേറ്റട്ടേ, ആറിലേയും തൊട്ടിലേയും മണൽ വാരിയാൽ കുറേ മാറ്റം വരും

Leave a Reply

Your email address will not be published. Required fields are marked *