April 5, 2025

22 thoughts on “ചില നഗരങ്ങൾ കടലെടുക്കും.. ഇന്ത്യ വരളും.. യൂറോപ്പിൽ ഐസ് ഏജ് I Scientists warn Climate changes

  1. വരാൻ പോകുന്ന അധികം ചിന്തിച്ചിട്ട് കാര്യം ഇല്ല മിക്കവാറും ഭൂമിക്കും സമയം മാറി വരാം എങ്ങനെ ആകുമെന്ന് കാത്തിരിക്കുന്നു കാണാം.

  2. ഇത് ഒക്കെ എവിടെ നിന്ന് കിട്ടുന്നു വേറെ ഒന്നും ഇല്ലായിരിക്കും അല്ലെ ?

  3. എന്റെ ദൈവം ബൈബിളിൽ കൂടി പറഞ്ഞിട്ടുണ്ട് ഭൂമി ഉള്ളടത്തോളം കാലം ഇവിടെ വിതയും കൊയ്ത്തും നടക്കും എന്ന് ദൈവത്തിന്റെ വചനങ്ങൾക്കോ ഒരു മാറ്റവും വരില്ല ദൈവം തന്ന ഭൂമിയെനാം ശ്രെദ്തയോടെ നോക്കണം എപ്പോൾ ഒരു മിന്നൽ ഉണ്ടാവുമെന്നോ ഒരു മരണം ഉണ്ടാവുമെന്നോ പോലും കണ്ടെത്താൻ കഴിയാത്ത ശാസ്ത്രം ആണ് എന്നാൽ ബൈബിളിൽ ജോബ് ന്റെ പുസ്തകം സത്തുർഷ വാക്കിയങ്ങൾ വെളിപാട് പുസ്തകങ്ങളിൽ ഭാരതീയ ദേർശനങ്ലിൽ ഇതെല്ലാം എഴുതി യിട്ടുണ്ട് ഭൂമി ക്ക് അടിസ്ഥാനം ഇട്ടപ്പെഴെ ഞാൻ ഇവിടെ യുണ്ട് എന്റെ പിതാമഹാന്മാരുട ജീനുകളിൽ അങ്ങനെ ഞാൻ ഇന്ന് ഇവിടെയെത്തി

  4. ഷാജൻ സ്കറിയ മനുഷ്യൻ ഉണ്ടായത് കുരങ്ങൻ വാല് പോഴിഞ്ഞാണെന്ന പരിണാമ സിദ്ധാന്തം താങ്കൾ വിശ്വസിക്കുന്നുണ്ടോ… താങ്കൾ ബൈബിളിൽ വിശിസിക്കുന്നില്ലേ.. സംശയം ഉണ്ടെങ്കിൽ സ്വന്തം സഹോദരനായ പൂനയിലുള്ള വൈദികനോട് ചോദിക്കുക… മനുഷ്യൻ ദൈവത്തിന്റെ കരവേലയാണ്…

  5. ബൈബിൾ എല്ലാം വിശദീകരിക്കുന്നു. മനുഷ്യൻ ഒരിക്കലും ചിമ്പാൻസി അല്ല. All are the creation of almighty God.

  6. നിങ്ങക്ക് ഇല്ല ഖുർആൻ പഠിക്കുന്ന നമാക്ക്‌ അറിയാം
    അറിയാം ഖുർആൻ ആനിൽ ഒണ്ട് ഫുമിൽ നാശം ഉണ്ടടാക്കി സർവ്വൻഷം സഫവിച്ചു

  7. ആ ദം. മിന്റി മക്കൾ 👍🏿നബി തങ്ങൾ പറഞ്ഞത് സഫ്വിക്കുന്നു ശാസ്ത്രം. 1500.വർഷം മുന്ബ ഖുർആൻ പറയുന്നു 👍🏿

  8. ഖുർആൻ ആണ് സത്യം
    ശാസ്ത്രം പിറകിൽ 👍🏿
    ചിലവാരി ഫുമിൽ തീരും അനുസരണ ഇല്ലത്തവർ

  9. ചില നഗരങ്ങൾ മാത്രമല്ല കേരളവും ബോംബെയും കടലെടുക്കും അതിനാലാണ് ചിലർ കേരളം ഇന്ത്യയിൽ പെട്ടതല്ല വേറിട്ടതാണന്ന് പറയുന്നത്

  10. എങ്ങിനെ നശിക്കാതിരിക്കും
    കള വും അക്രമവും അനീതിയും വർധിപ്പിക്കാൻ ആയിരം നാവാണ് എല്ലാവർക്കും. സത്യം പറയാനോ വളരെ കുറച്ച് പേർമാത്രം .അവരെ വളച്ചിട്ട് ആക്രമിക്കാൻ ഇരുട്ടിൻ്റെ ശക്തികളും.ഇനി നോക്കാൻ ഇല്ല .സർവ നാശത്തിന് കാത്തിരിക്കുക അത്ര തന്നെ
    സത്യ പക്ഷക്കാർ ക്ക്ധീര മരണവും മോക്ഷവും പ്രതീക്ഷിക്കാം എങ്കിൽ മേൽ പറഞ്ഞ ഇരുട്ടിൻ്റെ ശക്തി കളെ കാത്തിരിക്കുന്നത് അത്ര സുഖകരല്ലാത്ത മല്ലാത്ത ഘോര പീഡനങ്ങൾ. മരണവും മരണാനന്തര വും
    അവർക്ക് പ്രതീക്ഷിക്കാം

  11. കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ വെള്ളം കേറി മൂടുന്നതാണ് നല്ലത് അല്ലെങ്കിൽ ഭരണകൂടം നമ്മളെ വെള്ളം കുടിപ്പിക്കും😂😂😂

  12. എല്ലാം മാറി മറിയും, തിരിച്ചടി, മനുഷ്യന്റെ പ്രവര്‍ത്തനം മൂലം, പേടിക്കേണ്ട. ആവശ്യമില്ല, വരുന്നത്‌ വരട്ടെ, ഇതെല്ലാം ഭഗവത് ഗീത യില്‍ എഴുതി വച്ച കാര്യങ്ങള്‍ ആണ്,

Leave a Reply

Your email address will not be published. Required fields are marked *