April 13, 2025

25 thoughts on “🇮🇳🛢️റഷ്യൻ എണ്ണ കച്ചവടത്തിൽ ഇന്ത്യൻ നയതന്ത്രം?|Indian Diplomacy Beyond USA?👈

  1. സായിപ്പിന് ആവിശ്യമുണ്ടെങ്കിൽ ഉപരോധം ഇല്ല. അവർക്കു അടി കിട്ടാത്തതാണെങ്കിൽ സായിപ്പ് ഉപരോധം ഏർപ്പെടുത്തും

  2. ഇന്ത്യയിൽ oil വില ഈ നിലയിൽ നിർത്തുന്നത് ഖജനാവിന് നല്ലതാണ്. വില താഴ്ത്തിയാൽ Consumption കൂടും Polution നിയന്ത്രണ വിധേയമല്ലാതാവും. പാക്കിസ്ഥാനിലേയും ലങ്കയിലേയും വില Compare ചെയ്താൽ ഇവിടെ ചീപ്പല്ലേ?

  3. ഒരു യുദ്ധം വരുമ്പോൾ നമുക്ക് ക്ഷാമം വരും. കാരണം അരി ഗോതമ്പ് തുടങ്ങിയവയെല്ലാം സർക്കാരും നിയന്ത്രിക്കും… എന്നതുപോലെ ഇപ്പൊ പെട്രോളിയം, ലോകത്ത് ഇന്ത്യയ്ക്ക് വലിയ ഒരു വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയായി ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യം എപ്പോഴും ഉണ്ടാവണമെന്നില്ല മാത്രവുമല്ല നിലവിലുള്ള ഈ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാവുന്നതുമാണ്.
    ഇന്ത്യയിൽ പെട്രോളിന്റെ ആഭ്യന്തര വില എന്ന് പറയുന്നത് പല യൂറോപ്യൻ രാജ്യങ്ങളിലെയും വിലകൾക്ക് സമാനമാണ്.. പക്ഷേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തി ആർജിച്ചു കൊണ്ടിരിക്കുന്ന ചൈനയെ നേരിടാൻ നമ്മൾനമ്മുടെ മിലിറ്ററി സംവിധാനങ്ങൾ മെച്ചമായി ഒരുക്കേണ്ടതായിട്ടുണ്ട്… ആണവ അന്തർ വാഹിനിയുടെ കാര്യത്തിലായാലും,അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കാര്യത്തിലായാലും എത്രയും പെട്ടെന്ന് നമുക്ക് നമ്മുടെ സൈനികശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്.. കൂടാതെ ബംഗ്ലാദേശ് അതിർത്തിയിലും പാക്കിസ്ഥാൻ അതിർത്തിയിലും നടക്കുന്ന കടന്നുകയറ്റങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അപ്രതീക്ഷിതമായി വന്നതാണ് ആ വേലി നിർമ്മാണം എന്ന വളരെ വലിയ ഒരു ചെലവ്.
    ഇങ്ങനെയുള്ള പല സാഹചര്യങ്ങൾ മൂലം പെട്രോളിന്റെ വിലകുറച്ച് രാജ്യത്തിന്റെ വരുമാനത്തെ കുറയ്ക്കുന്നതിന് പകരം അതിൽ നിന്ന് കിട്ടുന്ന അധിക വരുമാനത്തിൽ ലാഭിക്കുവാനാവുന്ന പണം കൊണ്ട് രാജ്യത്തെ ഒരു വികസിത രാജ്യമാക്കുവാൻ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നത്തിനായി ഉപയോഗിച്ചാൽ, ജനങ്ങൾക്ക് ഒത്തൊരുമിച്ചു സഹകരിക്കാവുന്ന ഒരു മാർഗ്ഗം ആണ്. അപ്പോൾ പെട്രോളിന്റെ വില കുറച്ച് യാതൊരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല എന്നറിയുന്ന നാം (ഉദാഹരണത്തിന് പെട്രോളിന് വില കൂടി എന്ന് പറഞ്ഞ് ട്രക്കുകളും ബസ്സുകളും വർധിപ്പിച്ച നിരക്കുകൾ പെട്രോളിന് വിലകുറച്ചാൽ അവർ കുറയ്ക്കുക ഇല്ലല്ലോ..) അങ്ങനെയുള്ള സാഹചര്യത്തിൽ രാജ്യത്തിനുവേണ്ടി ഇപ്പോൾ പെട്രോളിന്റെ അധിക ലാഭം രാഷ്ട്ര ഉദ്ധാരണത്തിനായി ഉപയോഗിക്കാമെന്നത് നീതികരിക്കാവുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്.
    പെട്രോൾ വില കുറഞ്ഞാൽ കാർ വാങ്ങിച്ച് കറങ്ങി നടക്കാം എന്നല്ലാതെ ഓടുന്ന കാറുകൊണ്ട് രാജ്യതിനെന്തു ഗുണം..?!

  4. അനാവശ്യമായി ഇഴച്ചിൽ ഉണ്ടാക്കുന്നു…. ഇത് ബോറാണ്…. ഒരു വിഷയം പറഞ്ഞു തീർക്കു ന്നത് നല്ലത്.പറയേണ്ട കാര്യം പരത്തി പറയരുത്

  5. ഇന്ത്യക്ക് എന്താ ഗുണം. പോട്ടെ സാധാരണ ജനങ്ങൾക്ക് എന്താ ഗുണം. ചുമ്മാ തള്ളി മരിക്കണ്ട.. ഇന്ത്യക്ക് ഗുണം വേണം

  6. കേരളത്തിൽ വീട്ടുകരo, വസ്തുവിന്റെ കരo, വെള്ളകരo, ഇലെക്ട്രിസിറ്റികൂട്ടിയ്തു പുതിയ വീട് നിർമാണം 1000 രൂപ ആയിരുന്നതു 20000 ആക്കി പാൽവില കോർട്ട് ഫീസ് കൂട്ടിയതു എല്ലാം പെട്രോൾ വില കുറച്ചാൽ കുറയുമോ.

  7. petrol nu vila kurakkenda. pakaram athil ninnu ulla profit infrastructure il invest chaith kooduthal nationl highway, high speed train, housing, toilet, ellam varatte. keralathilum trivandrum to kasarcode high speed train varatte,

  8. Edo paratta journalist e. Ee myre okke kondu janangalkku ndu pinnakk ado kittunathu? Kure gujurati pooranmarude pocket nirichu enalathe oru myrum kazhina 10 varsham india yil nadanattila. 😂

  9. ഇന്ത്യ ജനാതിപത്യ രാജ്യമാണ് നല്ലത് തന്നേ ജനസംഖ്യ കുടുതലാണ് മാറുന്ന ലോക കാര്യങ്ങളിൽ ഇടപെടുന്നു ഒക്ക ശരി ഇന്ത്യയിലേ വില കയറ്റം നിയന്ത്രിയ്ക്കുന്നതിൽ എന്താണ് പരാജയപെട്ടു പോകന്നത്

  10. Sanction ക്രൂഡ് മേടിക്കാനല്ല. മേടിക്കുന്ന റേറ്റ് മാത്രമാണ്.
    ആ ലൂപ്പ്ഹോൾ western block മനപ്പൂർവം ഇട്ടതാണ്.
    റഷ്യ എണ്ണ കൊടുത്തില്ലേൽ വെള്ളക്കാരന്‌ ജീവിക്കാൻ സാധിക്കുല്ല. പ്രതേൃകിച്ച് തണുപ്പ്ക്ലത്ത്

Leave a Reply

Your email address will not be published. Required fields are marked *