May 29, 2025

23 thoughts on “RAINY SEASON ALERT: Are You Prepared for the Dangers of Floodwater? #trending #shortsfeed #fact

  1. വീണ്ടുമൊരു മഴക്കാലം…. ഒരഭ്യർത്ഥനയുണ്ട്..
    സൂക്ഷിക്കണം, പുഴ വെള്ളമാണ് ഏതു സമയത്തും അത് കൂടും

  2. ഈ സ്ഥലം അപ്രതീക്ഷിതമായി മലവെള്ളം വരുന്ന സ്ഥലമാണ്,
    ഈ വെള്ളത്തിൽ ഇറങ്ങുമ്പോൾ വെള്ളം കുറവാണെങ്കിലും സെക്കണ്ടുകൾക്കുള്ളിൽ ഉരുൾപ്പൊട്ടലിന് സമാനമായ രീതിയിൽ വെള്ളം കുത്തിയൊഴുകിവരുന്ന സ്ഥലമാണിത് 🖐️

  3. എൻ്റെ നാടാണ് മഴക്കാലത്ത് dangerous ആണ് മാക്സിമം ഈസമയത്ത് അറിയാത്ത ആൾക്കാർ ഇറങ്ങുന്നത് നല്ലതല്ല

  4. ബ്രോ നിലമ്പൂരിൽ അല്ല ടികെ കോളനി പൂക്കോട്ടുംപാടം കവള മുക്കട്ട ആ ഭാഗത്താണ് ടികെ കോളനി സ്ഥിതിചെയ്യുന്നത്

  5. ആളുകൾ നോക്കിയിരിക്കെ ആണ് അയാൾ മരണപെട്ടത്.. കാല് കല്ലിനടിയിൽ പെടുകയായിരുന്നു.. ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…. So ആളുകൾ കൂടെ ഉണ്ടല്ലോ എന്ന് കരുതിയും show കാണിക്കാൻ വേണ്ടിയുമൊന്നും അപകടം പിടിച്ച സ്ഥലത്തു വെള്ളത്തിലിറങ്ങെരുത്

  6. എന്നിട്ട് ഇവനൊക്കെ വീണ്ടും അണ്ടി കളിക്കാൻ പോയ് അവിടെ നിൽക്കുന്നേ

  7. 𝐴𝑎𝑎𝑎 𝑐ℎ𝑒𝑡𝑡𝑎𝑛 𝑒𝑛𝑡𝑒 𝑣𝑒𝑒𝑑𝑖𝑛𝑡𝑒 𝑒𝑑𝑡ℎ𝑒𝑟𝑛𝑛𝑢𝑢𝑢𝑢𝑢 𝑎𝑎𝑙𝑜𝑟𝑢 𝑝𝑎𝑐ℎ𝑎 𝑝𝑎𝑎𝑣𝑎𝑚𝑒𝑟𝑛𝑛𝑢𝑢𝑢𝑢 𝑡𝑘 𝑐𝑜𝑙𝑜𝑛𝑒𝑦𝑑𝑒 𝑒𝑑𝑡ℎ𝑎𝑎𝑛𝑛 𝑛𝑗𝑛 𝑡ℎ𝑎𝑚𝑎𝑠𝑖𝑘𝑘𝑢𝑛𝑛𝑎𝑡ℎℎℎℎℎ ❤

Leave a Reply

Your email address will not be published. Required fields are marked *