
ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെഎസ്ഇബി ജീവനക്കാർ പൂർണ മായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാ നത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനുമുള്ള അശ്രാന്തപരി ശ്രമം നടന്നുവരുന്നു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർ തീവ്രമന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്തു വയ്ക്കേണ്ട സ്ഥിതിയുണ്ട്.
#WeatherWatch #FloodAlert #NaturePhotography #StormySkies #RainyDays #FloodSafety #ClimateChange #ExtremeWeather #WeatherUpdate #FloodAwareness #NaturalDisasters #WeatherPatterns #FloodImpact #EmergencyPreparedness #WeatherForecast #RainfallRecords #DisasterResponse #FloodRescue #WeatherEvents #EnvironmentalAwareness
source