June 6, 2025

1 thought on “Will RIVERS Overflow This Season? #rainseason #shortsfeed #viralshort #river #fact #viralvideo

  1. മഴ കനത്തതോടെ നാടും നഗരവും ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
    താഴ്ന്ന പ്രദേശങ്ങൾ പലതും
    വെള്ളത്തിനടിയിലാണ്. മലയോര പ്രദേശം
    ഉരുൾ പൊട്ടൽ ഭീഷണി നേരിടുമ്പോൾ
    തീരപ്രദേശ വാസികൾ കടൽ
    ക്ഷോഭത്താൽ ഭീതിയിലാണ് കഴിയുന്നത്.
    ഇതുവരെയായി ജില്ലയിൽ അത്യാഹിതമോ
    അപകടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
    എന്നാൽ ഈ മഴക്കാലത്ത് നമുക്ക് ചുറ്റും
    അപകടങ്ങൾ പതിയിരിക്കുകയാണ്.
    പലപ്പോഴും ചെറിയൊരു അശ്രദ്ധ വലിയ
    അപകടത്തിലേക്കായിരിക്കും തള്ളിവിടുക.
    ചില മുൻകരുതലുകളെടുത്താൽ ഇത്തരം
    അപകടങ്ങൾ ഒഴിവാക്കാം.👍🏻

Leave a Reply

Your email address will not be published. Required fields are marked *