
അമേരിക്കയിലെ ടെക്സസ് സംസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മിന്നൽ പ്രളയങ്ങളിലൊന്നിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കെർ കൗണ്ടിയിൽ രാത്രിയിലുണ്ടായ ഈ ദുരന്തത്തിൽ ഇതുവരെ 13 പേർ മരിച്ചതായും, നിരവധി പേരെ കാണാതായതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു സമ്മർ ക്യാമ്പിൽ പങ്കെടുത്ത 13 പെൺകുട്ടികളും കാണാതായവരിൽ ഉൾപ്പെടുന്നു എന്നത് സ്ഥിതി കൂടുതൽ വേദനാജനകമാക്കുന്നു. ഈ പ്രളയം, അമേരിക്കയുടെ പ്രളയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ മാറ്റവും ദുരന്തത്തിൻ്റെ വ്യാപ്തിയും ഈ വീഡിയോയിൽ.
#TexasFlood #FlashFlood #USFlood #KerrCounty #MissingGirls #ClimateChange #GuadalupeRiver #DisasterRelief #TexasWeather #NaturalDisaster #America #EmergencyResponse
Texas, flash flood, flood disaster, Kerr County, Guadalupe River, missing children, summer camp, climate change, natural disaster, emergency response, flood history, US floods, tropical storm Barry, human tragedy.
source
അമേരിക്ക നശിസ്ഹ്പോട്ടെ