May 23, 2025

30 thoughts on “Plantation Mafia and natural disasters

  1. ഇതേപോലെ തേയില തോട്ടമുള്ള ഗൂഡല്ലൂരും ഊട്ടിയിലും ഈ പ്രശ്നങ്ങൾ ഇല്ല കേട്ടോ 😄 ഉരുൾ പൊട്ടലിന് ഓരോരുത്തർക്കും ഒരോരോ കാരണങ്ങൾ ആണ് 😄 ഒരുപക്ഷെ മനുഷ്യൻ ഉണ്ടാകുന്നതിനും മുന്നേ ഉരുൾ പൊട്ടി ചില നദികളും തൊടുകളും ഉണ്ടായത് നന്നായി 😄

  2. ഈ പറയുന്ന ക്വറികളും അല്ലെങ്കിൽ ഭൂമികയ്യേറ്റവും ഒക്കെ വർധിക്കുന്നതിലും മുൻപ് ഇവിടെ ഉണ്ടായിട്ടുള്ള ഉരുൾപൊട്ടലുകൾ ഒക്കെ അതിനു ഒക്കെ കാരണം എന്താ

  3. 💥💥💥🎈🎈പല സ്റ്റേജുകളുണ്ട് ! ഒരു കാരണം കമന്റ്‌ ബോക്സിൽ പലരും പറയും പോലെ വേരു ദ്രവിച്ചിടത്തു വെള്ളം കയറുന്നത്! മറ്റൊന്ന് ക്വാറി, വീടുവയ്ക്കൽ, മണൽ മാഫിയ! എന്നാൽ മൂലകാരണം "ആഗോളതാപനമാകുന്നു"!
    അതിന്റെ കാരണക്കാർ നമ്മളെല്ലാവരു മാണ്! മോട്ടോറുളിൽ നിന്നുള്ള കാർബ ൺ ഡയോക്സൈഡ്.. മോണോക് സൈ ഡ്! 👍🙋‍♂️

  4. ഇത്തവണ വയനാട്ടിൽ ഉരുൾപൊട്ടൽ തുടങ്ങിവച്ച വെള്ളരിമലയുടെ മറുവശം കീഴ്ക്കാംതൂക്കായതും ജനവാസമില്ലാത്ത വനപ്രദേശവുമാണല്ലോ. ഇത് ഗൂഗിൾ എർത്തിൽ ബോധ്യമാകുന്നതുമാണ് . ആ പ്രദേശത്തു പലയിടത്തും ഉരുൾപൊട്ടലുണ്ടായതായി കാണാം. ചോദ്യമിതാണ്, നിങ്ങൾപറഞ്ഞതുപോലെ ഒരു വലിയ മലയുടെ ജനവാസമുള്ള ഒരുവശത്തു പറയപ്പെടുന്ന മരം മുറിക്കൽ നടന്നുവെങ്കിൽ മലയുടെ മറുവശത്തെങ്ങനെ ഉരുൾപൊട്ടും? അപ്പോൾ നിങ്ങൾ പറയുന്നതൊന്നുമല്ല ശരിയായ കാരണമെന്ന് ഉറപ്പിക്കാമല്ലോ അല്ലെ?

  5. ഉരുൾ പൊട്ടിയത് തേയില തോട്ടങ്ങൾക്ക് മുകളിൽ കാട്ടിലാണ്,

    അവിടുന്ന് വന്ന മരങ്ങളും മണ്ണുമാണു ദുരന്തം ഉണ്ടാക്കിയത്

  6. 😂😂😂 വയനാട്ടിൽ 3 ദിവസം മഴ നിന്ന് പെയ്താൽ ഉരുൾപൊട്ടും. കാലാകാലങ്ങളായി അങ്ങനെയാണ്. കാട്ടിൽ.പല സ്ഥലത്ത് മരങ്ങൾ ഉണ്ടാകാത്ത പ്രദേശങ്ങൾ ഉണ്ട് പ്രത്യകിച്ചും ചെമ്പ്ര മല പ്രദേശങ്ങൾ.അവിടെ തൻ പോയി മരം വച്ചു കാണിക്കൂ.
    😂😂😂 ഓരോ മണ്ടൻ കുണപ്പികൾ ഇറങ്ങും . 😂😂😂

  7. ഒരു പ്രത്യേക മത വിഭാഗം മലകളിൽ നുഴഞ്ഞു കയറി… plantantion ചെയ്യുന്ന team und… per nokki manassilakkaam

  8. പശ്ചിമഘട്ടം അതിന്റ അണ്ണാക്കിൽ കയറി കളിച്ചാൽ.. അത് അണ്ണാക്കിൽ തരും. കാരണം പണക്കാരനും, ദാരിദ്രനും തറയിൽ ആണ് ജീവിക്കുന്നത്

  9. Tea estateukal undakkuvanati avideyundayirunnaadivasikale panicheiyippichu kooli kodukkathe chathuppukalil chavitti thazthi. Avarude kannuneerorikkalum veritheyayipokilla. Athukondu cash undakkiyavarnashichu thanne pokum avarkku vendi samsarikkukayum pravarthikkukayum cheithavare.
    Pravarthichavare govt. Umrashtriyakkarum chernnu konnumudichu. Anubhavikkathe pokilla arum

  10. എസ്റ്റേറ്റ് മാഫിയകൾ കാണേണ്ടവരെ കാണേണ്ട രൂപത്തിൽ കണ്ടിട്ടുണ്ട് എന്ന് മറക്കരുത്

Leave a Reply to @suryas6553 Cancel reply

Your email address will not be published. Required fields are marked *