April 5, 2025

26 thoughts on “പ്രതിക്ക് മോദിയെ ഇപ്പോൾ കാണണം !! | ABC MALAYALAM NEWS | ABC TALKS | 31-10- 2024

  1. ഇതിലൊക്കെ ഭയങ്കരമായ ഡീപ്പ് സ്റ്റേറ്റ് അജണ്ടയുണ്ട' പ്രായപൂർത്തിയാകാത പയ്യൻമാർ വാഹനം ഓടിച്ച് ആരെങ്കിലും മരണപ്പെട്ടാൽ ' പ്രതി മാനസീക രോഖിയാണ് എന്ന് വരുത്തി തീർക്കുന്നത് കേരളത്തിൽ സാധാരണമാണെ…. 😂😂😂. v

  2. നിങ്ങൾക്ക് ഒരു ഉളുപ്പും തോന്നുന്നില്ലേ? ഒരു ഭീകരനേ പോലെയുള്ള ഒരു മൊതലിനെ അദ്ദേഹം അദ്ദേഹം എന്ന് അഭി സംബോധന ചെയ്യാൻ.
    നമ്മുടെ കേന്ദ്ര intelligence agency കൾ എന്തു പിണ്ണാക്ക് ഉണ്ടാക്കുകയാണ്. പിന്നെ ഒരു ജെയിംസ് ബൊണ്ട് duplicate ആയ NSA എന്ത് എടുക്കുവാ?
    പിടിപ്പുകെട്ട ഭരണം എന്നല്ലാതെ എന്തു പറയാൻ.

  3. അപ്പോൾ അമേരിക്കയും കാനഡയും ഇതിനു പിന്നിൽ എന്ന് ആദ്യം പറഞ്ഞത് മറന്നേക്കാം അല്ലെ 🤣🤣🤣

  4. ഇന്നസൻ്റ് മരിച്ച് പോയില്ലേ? പിന്നെ എങ്ങനെ ഫോൺ ചെയ്യും.( എല്ലാം കോങ്കരസ്സിൻ്റെ ഐഡിയ ആയിരിക്കും)

Leave a Reply to @ShijilShijil-k8h Cancel reply

Your email address will not be published. Required fields are marked *