June 19, 2025

31 thoughts on “അന്ന് ജപ്പാൻ ഇന്ന് ഇന്ത്യ; തമിഴ്നാട്ടിൽ ഓർ മത്സ്യത്തിന്റെ സാന്നിധ്യം നൽകുന്നത് ദുരന്തമുന്നറിയിപ്പോ?

  1. Full negative മാത്രം എപ്പോഴും super ആകും 😂😂😂 news അങ്ങനെ ഉണ്ടാക്കി ഇടണം

  2. ഇത് ഒരു ഡീപ് വാട്ടർ സ്പീഷീസ് ആണ്

    അടിതട്ടിൽ ചലനം ഉണ്ടായാൽ കൂട്ടത്തോടെ ചത്ത് പൊങ്ങും

    ഇത് ഒരെണ്ണം അബദ്ധത്തിൽ പൊങ്ങി വന്ന് ഡീ കംപ്രസ് ആയി ചത്തതാകാം

  3. പല രാജ്യങ്ങളുടെ നാവിക സേനകൾ വലിയ പരീക്ഷണം കടലിൽ നടത്തുന്നുണ്ട് ആറ്റം ബോംബ് ഇന് സമാനം ആയ ബോംബുകളും ട്രയൽ ചെയിതു നോക്കുന്നുണ്ട് അതിന്റെ ഒക്കെ ആകാതം ആവാം അവ തീര പ്രദേശത്തു എത്തുന്നത്

  4. ശാസ്ത്രീയമായ തെളിവുകൾ ഇല്ല… അന്ധവിശ്വാസം മാത്രം… തെറ്റിദ്ധരിപ്പിക്കുന്ന thumbnail…

  5. അടുത്തടുത്തുണ്ടായ രണ്ടു കപ്പൽ അപകടങ്ങൾ വരാനിരിക്കുന്ന വലിയ ദുരന്തത്തിന് മുന്നോടിയാണോ എന്ന് മനസ്സ് പറയുന്നു 😢😢അതിനൊപ്പം ഓർ മത്സ്യത്തിൻ്റെ വരവും….😢പേടിയാകുന്നു

  6. എന്തെങ്കിലും കിട്ടിയാൽ പിന്നെ അതിൽ പിടിച്ചു തൂങ്ങും. വർത്തയാക്കാൻ വല്ലതും വേണ്ടേ ?

  7. സാമുദ്രത്തിന്റെ അടിയിലുള്ള പാറകളിൽ ionizing എന്ന പ്രക്രിയ കാരണം ആണ് ഈ മത്സ്യങ്ങൾ തീരത്തേക്ക് വരുന്നത് എന്ന് വിധക്തർ പറയുന്നത്. ഈ മത്സ്യത്തെ "Doomsday Fish എന്ന് വിളിക്കുന്നു.

  8. Thammil adik. Hindu Muslims Christian ello paranj. Modi jiyum. Pinnarayium. Rahulum ellaam ipoo varum. Sontham veetkare noki. Thammil. Sahodara sneham kond jeevikku help chayyu parasparam. Party thendikal elllaam. Avarude aavishathin vendi aan. ❤

  9. പണ്ടും തമിഴ്നാട്ടിലെ ചിലസ്ഥലങ്ങൾ കടലെടുത്തിട്ടുണ്ട്ഉദാ .പുംപുഹാർ,കുമാരികാണ്ഡം

  10. കപ്പല്‍ വന്നു തുടങ്ങി അപ്പോൾ ഇതുപോലെ കടലിലെ അടിയില്‍ ഉള്ള മത്സ്യം oke മുകളില്‍ എത്തും

  11. I will tell you. The goddess had awakened in a flippening manner. The chaos had came to an end. Mother nature won't let pure souls to suffer any more in any manner. They had suffered and penanced for centuries for this day to create peace on earth.pure souls are saved. Jai Maa kali🔱

Leave a Reply to @shammass7946 Cancel reply

Your email address will not be published. Required fields are marked *